1. കപ്പാരി

    Share screenshot
    1. കൊഞ്ഞനം ഉദാ: കപ്പാരി കാട്ടുക
  2. കാപ്പരി

    Share screenshot
    1. കുഞ്ഞിന് ആദ്യമായി വളയിടുന്ന സമയത്ത് ശർക്കരകൂട്ടി വിതരണം ചെയ്യുന്ന അരി
    2. വിവാഹത്തിലെ കാപ്പുകെട്ടുന്ന സമയത്ത് കയ്യില്വച്ചുകൊണ്ടിരിക്കുന്ന അരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക