-
കപ്പിയം
- നാ.
-
മോഷണം, കള്ളം, ഉദാ: കപ്പിയം പറയുക, കപ്പിയക്കാരൻ
-
കാപ്പിയം
- നാ.
-
തമിഴ് കാവ്യം. അറം, പൊരുൾ, ഇൻപം, വീട് എന്നിവയെ പ്രതിപാദിക്കുന്നതും ഒരു നായകൻറെ ധീരകൃത്യങ്ങളെ വർണിക്കുന്നതുമായ കാവ്യം