1. കപ്പേള

    1. നാ.
    2. ഒരു പ്രധാനപള്ളിയുടെ കീഴിലുള്ള ചെറിയ കുരിശുപള്ളി
  2. കൊപ്പ്2, കൊപ്പിൾ, കൊപ്പുളം, കൊപ്പുൾ

    1. നാ.
    2. പൊക്കിൾ
    3. കുമള
    4. തൊലിമേൽ നീരുനിറഞ്ഞുണ്ടാകുന്ന കുമിള
  3. കപ്പോള

    1. നാ.
    2. പൂക്കളും ഇലകളും കൊണ്ടുള്ള കിരീടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക