1. കപ്പൽപ്പാട്ട്

    1. നാ.
    2. ഗൂഡാർഥമുള്ള ഒരുതരം പാട്ട്, തമിഴിലെ രീതി അനുസരിച്ച് ഉണ്ടാക്കപ്പെട്ടത്, ലോകത്തെ സമുദ്രമായും ശരീരത്തെ കപ്പലായും സങ്കൽപ്പിച്ചു നിർമിച്ചിട്ടുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക