1. കപ്ലിങ്ങാടൻ

    1. നാ.
    2. കഥകളിയിലുള്ള ഒരു പ്രകാരം. (കപ്ലിങ്ങാട്ടു നമ്പൂതിരി തുടങ്ങിയതിനാൽ ഈ പേര്, കപ്ലിങ്ങാടൻ സമ്പ്രദായം കഥകളിയുടെ ഒരു പരിഷ്കൃതരൂപമാണ്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക