1. കഫം

    1. നാ.
    2. കണ്ഠനാളത്തിൽ ഊറിക്കൂടുന്നതും ചുമയ്ക്കുകയോ കാറിത്തുപ്പുകയോ ചെയ്യുമ്പോൾ വെളിയിൽ പോകുകയും ചെയ്യുന്ന കിളുകിളുത്ത പദാർഥം, ശ്ലേഷ്മം, ആയുർവേദപ്രകാരം ത്രിദോഷങ്ങളിൽ ഒന്ന്. (വാതം, പിത്തം, കഫം എന്നിവ ത്രിദോഷം); കഫഭോജന നരകം = ഒരു നരകം, കഫം തിന്നു കഴിക്കേണ്ട സ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക