1. കഫ്

    1. നാ.
    2. ഷർട്ടിൻറെ കൈയുടെ അറ്റത്തെ മടക്ക്
  2. കഫി

    1. നാ.
    2. കഫരോഗി
  3. കഫേ

    1. നാ.
    2. കാപ്പിഹോട്ടൽ, ലഘുഭക്ഷണശാല
  4. കുഫു

    1. നാ.
    2. ചേർച്ച, പൊരുത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക