1. കബന്ധം

    1. നാ.
    2. രാഹു
    3. വെള്ളം
    4. മേഘം
    5. വാൽനക്ഷത്രം
    6. വീപ്പ
    7. തലയില്ലാതെ ഉടൽ (വീപ്പയോട് ആകൃതിസാമ്യമുള്ളത്)
    8. വയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക