1. കബന്ധൻ, കവന്തൻ

    1. നാ.
    2. ഒരു രാക്ഷസൻ, അഷ്ടാവക്രമുനിയുടെ ശാപംനിമിത്തം രാക്ഷസനായിത്തീർന്ന ഒരു ഗന്ധർവൻ. (ഇന്ദ്രൻ ശിരസ്സു ഛേദിച്ചെങ്ങിലും വരശക്തിയാൽ തലയില്ലാതെ ജീവിച്ചു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക