1. കബരം

    Share screenshot
    1. തലമുടിക്കെട്ട്, തിരുപ്പൻ
  2. കുബ്രം

    Share screenshot
    1. മോതിരം
    2. ഒരുതരം കർണാഭരണം
    3. വണ്ടി
    4. വനം
    5. യാഗാഗ്നികുണ്ഡം
  3. കൂബരം, കൂവരം

    Share screenshot
    1. മുള്ളുചേമന്തി
    2. നുകത്തെ വാഹനവുമായി ബന്ധിപ്പിച്ചുറപ്പിക്കുന്ന തണ്ട്
  4. കൗബേരം

    Share screenshot
    1. കൊട്ടം
    2. വടക്കുദിക്ക്
    3. ചൈത്രരഥമെന്ന വനപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക