1. കബരി, കവരി

    1. നാ.
    2. അരേണുകം
    3. കെട്ടിവച്ച തലമുടി
    4. കൃത്രിമമുടി, തിരുപ്പൻ
    5. കായം ഉണ്ടാകുന്ന മരം
    6. ആട്ടുനാറിവേള (കേശതുല്യമായത്)
    7. കവരിമാൻ, കബരിമാൻ
    8. കറിക്കായം
    9. അനുഷ്ടുച്ഛന്ദസ്സിലെ ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക