-
കബ്ര
- കബർ, ശവകുടീരം
-
കബരി, കവരി
- അരേണുകം
- കെട്ടിവച്ച തലമുടി
- കൃത്രിമമുടി, തിരുപ്പൻ
- കായം ഉണ്ടാകുന്ന മരം
- ആട്ടുനാറിവേള (കേശതുല്യമായത്)
-
കബർ
- ശവക്കല്ലറ
- ശവക്കുഴി
-
കബീർ
- ഹിന്ദി സാഹിത്യത്തിലെ ഒരു ഭക്തകവി, 15-ആം ശതകം
- ഭിക്ഷു (കബീർപന്ഥി)
-
കബീർപന്ഥി, കബീർ മാർഗം
- കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
- കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
-
കിബറ്
- അഹംഭാവം, ഡംഭ്
-
കുബേര
- അംഗവൈകല്യമുള്ള
- അലസമായ
-
കൂബര
- സുന്ദരമായ
- കൂനുള്ള
-
കൂബരി
- നുകത്തെ വാഹനവുമായി ബന്ധിക്കുന്ന തണ്ട്, കൂബരം
- കാളവണ്ടി
- കൂനി
-
കൗബേര
- കുബേരനെ സംഭന്ധിച്ച
- കുബേരതുല്യമായ
- കുബേരപദവിയോടുകൂടിയ