1. കബർ

    1. നാ.
    2. ശവക്കല്ലറ
    3. ശവക്കുഴി
  2. ഖബർ1, ഖബ്ര്

    1. നാ.
    2. കബർ
  3. ഖബർ2

    1. നാ.
    2. വർത്തമാനം
  4. കബീർ

    1. നാ.
    2. ഹിന്ദി സാഹിത്യത്തിലെ ഒരു ഭക്തകവി, 15-ആം ശതകം
    3. ഭിക്ഷു (കബീർപന്ഥി)
  5. കബീർപന്ഥി, കബീർ മാർഗം

    1. നാ.
    2. കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
    3. കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
  6. കിബറ്

    1. നാ.
    2. അഹംഭാവം, ഡംഭ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക