1. കമക്കുക

    1. ക്രി.
    2. എരിവുമണം അനുഭവപ്പെടുക, ഉദാ: വറ്റൽമുളകു വറുക്കുമ്പോൾ കമക്കും, (ചുമയുണ്ടാകുംവണ്ണം എരിവുവാടയുണ്ടാകും എന്നർഥം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക