1. കമഠം

    Share screenshot
    1. ആമ
    2. കുടം
    3. മുള
    4. മുള്ളൻപന്നി
    5. ഈന്തൽ
  2. കമ്മട്ടം, കമ്മിട്ടം

    Share screenshot
    1. നാണയം അടിക്കുന്ന സ്ഥാപനം
    2. നാണയം, കമ്മട്ടമടി = നാണയം ഉണ്ടാക്കൽ
    3. കബളിപ്പ്, കള്ളം, വഞ്ചന, തട്ടിപ്പ് (കള്ളക്കമ്മട്ടം എന്നതിൽ തിന്ന്), (അക്ഷശാല എന്നതിൻറെ തർജമയാണ് കമ്മട്ടം. എന്നാൽ അക്ഷത്തിനിവിടെ കണ്ണെന്നല്ല (കൊത്തുന്ന) രൂപം എന്നാണർഥം)
  3. കൈമാടം

    Share screenshot
    1. ചെറിയവീട്, കുടിൽ
  4. കൈമാറ്റം

    Share screenshot
    1. ഒരാളിൻറെ കൈവശത്തിൽനിന്നു മറ്റൊരാളിൻറെ കൈവശത്തിലാക്കൽ, ഉടമമാറ്റം
    2. ഒന്നിനുപകരം മറ്റൊന്നുകൊടുക്കുകയൊ വാങ്ങുകയോ ചെയ്യൽ, മാറ്റക്കച്ചവടം, വിനിമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക