1. കമഠൻ

    1. നാ.
    2. കാംബോജരാജ്യത്തിലെ ഒരുരാജാവ്
    3. ഒരു മഹർഷി
    1. ജൈന.
    2. പാർശ്വനാഥനെ പീഡിപ്പിച്ച ഒരു ദുഷ്ടകഥാപാത്രം
  2. കോമാടൻ

    1. നാ.
    2. ഒരുജാതി തെങ്ങ് (മൂന്നാം കൊല്ലത്തിൽ കായ്ച്ചു തുടങ്ങുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക