1. കമനം

    1. നാ.
    2. അശോകവൃക്ഷം
  2. ഗമനം

    1. നാ.
    2. നീക്കം, പോക്ക്, ഗതി, സഞ്ചാരം, യാത്ര
    1. തര്‍ക്ക.
    2. പഞ്ചകർമങ്ങളിലൊന്ന്
    1. നാ.
    2. വഴി, മാർഗം, പാത
    3. സംഭോഗം
    4. ധ്വനിപ്പിക്കൽ, സൂചിപ്പിക്കൽ
    1. ശില്‍പ.
    2. കട്ടിള, ചുവര്, അസ്തിവാരം മുതലായവയുടെ വശങ്ങളിലേക്കോ ഉള്ളിലേക്കോ തള്ളിനിൽക്കുന്ന ഭാഗം
  3. കമാൻ, കമാനം

    1. നാ.
    2. വളച്ചുവാതിൽ, കമാനം
  4. അപഗമം, -ഗമനം

    1. നാ.
    2. മരണം
    3. പിരിഞ്ഞുപോകൽ, പോക്ക്
    4. വിരഹം, വേർപാട്
    5. അപ്രത്യക്ഷമാകൽ
  5. കേമണം

    1. നാ.
    2. കേവണം
  6. കേവണം, കേമണം

    1. നാ.
    2. ആഭരണങ്ങളിൽ കല്ലു (രത്നം) പതിക്കാനായി ഉണ്ടാക്കുന്ന കുഴി
  7. കോമണം

    1. നാ.
    2. കോണകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക