1. കമന്ധം

    1. നാ.
    2. വെള്ളം
  2. കാമാന്തം

    1. അവ്യ.
    2. തൃപ്തിയാവോളം, ഇഷ്ടമുള്ളത്ര
  3. കാമാന്ധം

    1. നാ.
    2. കുയിൽ
    3. പരുന്ത്
  4. കൊമാന്തം

    1. നാ.
    2. അനുശാസനം, ആജ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക