1. കമലം

    1. നാ.
    2. ജലം
    3. താമര
    4. ഇരുവേലി
    5. ചെമ്പ്
    6. മാൻ
    7. വണ്ടാരംകോഴി
  2. കാമലം

    1. നാ.
    2. മരുഭൂമി
    3. വസന്തം
    4. കാമില
  3. കോമളം

    1. നാ.
    2. ജലം
    3. ഭൂമി
    4. പട്ട്
    5. ഭംഗി, മാർദവം ഇളമ എന്നീ ഗുണങ്ങളിലേതെങ്കിലും കൊണ്ട് ആകർഷകമായത്
    6. പ്രസാദം, പ്രസന്നത
    7. കളിമണ്ണ്
    8. പാകമാകാത്തത്
    9. (സാഹിത്യത്തിലെ) ഒരു രീതി
    10. ജാതിക്ക
    11. സംഗീതത്തിലെ സപ്തസ്വരങ്ങളിൽ തീവ്രസ്വരങ്ങളേക്കാൾ താണശ്രുതിയിലുള്ള സ്വരം
    12. ഒരിനം മാണിക്യം
  4. കോമാളം

    1. നാ.
    2. സൂത്രവിദ്യ
    3. കൂത്താട്ടം
    4. വികൃതി, കോട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക