-
കമിഴുക1
- ക്രി.
-
മുകൾഭാഗം താഴെയാകത്തക്കവിധം മറിയുക, = കമഴ്ത്തുക; കമിഴ്ന്നുവീഴുക = കുഞ്ഞുങ്ങൾ ആദ്യമായി സ്വന്തശ്രമത്തിൽ കമിഴ്ന്നുകിടക്കുക. കമിഴ്ന്നുവീണാലും കാലുമുകളിൽത്തന്നെ; കമിഴ്ന്നുവീണാൽ കാൽപ്പണം കിട്ടണം. (പഴ.)
-
കമിഴുക2
- ക്രി.
-
മണക്കുക