1. കമിഴുക1

    1. ക്രി.
    2. മുകൾഭാഗം താഴെയാകത്തക്കവിധം മറിയുക, = കമഴ്ത്തുക; കമിഴ്ന്നുവീഴുക = കുഞ്ഞുങ്ങൾ ആദ്യമായി സ്വന്തശ്രമത്തിൽ കമിഴ്ന്നുകിടക്കുക. കമിഴ്ന്നുവീണാലും കാലുമുകളിൽത്തന്നെ; കമിഴ്ന്നുവീണാൽ കാൽപ്പണം കിട്ടണം. (പഴ.)
  2. കമിഴുക2

    1. ക്രി.
    2. മണക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക