1. കമ്പക്കയർ

    1. നാ.
    2. കഴയിട്ടുപിടിച്ചു വെള്ളത്തിലിറക്കാന്വള്ളത്തിൻറെ അണിയത്തും അമരത്തും കെട്ടുന്ന വടം
  2. കൊമ്പുകയറ്

    1. നാ.
    2. പിടിയിൽ അമരാത്ത കന്നുകാലികളുടെ കൊമ്പിൽ പിടിത്തം വരത്തക്കവണ്ണം കെട്ടുന്ന കയറ്
    3. വെള്ളം തേകിക്കളയുന്ന കുട്ടയുടെ രണ്ടുവശത്തും കെട്ടുന്ന കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക