1. കമ്പക്കാരൻ

    1. നാ.
    2. ഒന്നിൽ അത്യധികമായ കമ്പം (താത്പര്യം) കാണിക്കുന്നവൻ
    3. ഭ്രാന്തൻ, കിറുക്കൻ, (സ്ത്രീ.) കമ്പക്കാരി
    4. കമ്പം കെട്ടുകാരൻ, വെടിക്കെട്ടുണ്ടാക്കി പ്രയോഗിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക