1. കമ്പനം

    1. നാ.
    2. ഒരു ദിവ്യാസ്ത്രം
    3. ഇളക്കം, വിറയൽ, തുള്ളൽ
    4. വിറയൽ, ത്രുടനം
    5. ഇളക്കൽ, ചലിപ്പിക്കൽ
    6. ശിശിരകാലം
    7. ഒരുതരം തുള്ളൽപ്പനി
    8. സ്തംഭനം, അടിവയറുവീർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക