-
കമ്പനി, കമ്പിനി
- നാ.
-
സംഘം, കൂട്ടം, വ്യാപാരമോ വ്യവസായമോ മറ്റോ നടത്താൻ സംഘടിപ്പിച്ചിട്ടുള്ളവരുടെ കൂട്ടം, ഉദാ: ഓട്ടുകമ്പനി, കമ്പനിജോലിക്കാർ, മണൽക്കമ്പനി
-
പാശ്ചാത്യരാജ്യങ്ങളിൽ നിന്നും കച്ചവടത്തിനുവന്ന സംഘക്കാർ
-
ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി. കമ്പനിയാരന്മാർ, -യാർ, കുമ്പിനിയാരന്മാർ = (ബ.വ.) ഈസ്റ്റ് ഇൻഡ്യാക്കമ്പനി അധികാരികൾ