1. കമ്പയ്ക്ക

    1. നാ.
    2. വാതലിൻറെ കതകുപലകകൾ ശരിക്കുചേർന്നടഞ്ഞിരിക്കുന്നതിനു കതകുപലകയുടെ അരികിൽ നീളൻ വശത്തുചേർത്തുപിടിപ്പിക്കുന്ന വീതികുറഞ്ഞ തടിക്കഷണം, കമ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക