1. കമ്പാവല

    1. നാ.
    2. കമ്പവല, കല്ലയും (നൂലുവലയും) ഏനവും (കയറ്റുവലയും) കമ്പായും (കയറ്റുവടവും) ഓവും (പൊങ്ങുതടിയും) ചേർന്നതും കരയ്ക്കു നിന്നു വലിച്ചുകയറ്റുന്നതുമായ വലിയവല
  2. കമ്പവല

    1. നാ.
    2. മീൻപിടിക്കുന്നതിനുപയോഗിക്കുന്ന ഒരുതരം വലിയ വല, വലിയ മത്സ്യങ്ങളെ പിടിക്കാൻ പനനാരുകൊണ്ടോ ചരടുകൊണ്ടോ ഉണ്ടാക്കുന്നത്, കമ്പാവല
  3. കമ്പിവല

    1. നാ.
    2. നൂൽക്കമ്പികൾ നെടുകെയും കുറുകെയും പാകി ഉണ്ടാക്കുന്ന വല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക