1. കമ്പിതം

    1. സംഗീ.
    2. ഒരുതരം ഗമകം
    1. നാ.
    2. ഇളക്കം, വിറയൽ
    1. നാട്യ.
    2. ശിര:കർമങ്ങൾ പതിമൂന്നുള്ളതിലൊന്ന്, തലയിളക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക