1. കമ്പേറ്

    1. നാ.
    2. ദൃഷ്ടിദോഷം
  2. കമ്പർ

    1. നാ.
    2. കമ്പൻ2
  3. കാമ്പറ

    1. നാ.
    2. തോക്കിൽ കരിമരുന്ന് നിറയ്ക്കുന്ന ഭാഗം
  4. കമ്പൻ, കമ്പർ

    1. നാ.
    2. മഹാനായ ഒരു തമിഴ് കവി. (12-ആം ശതകം) അദ്ദേഹം രചിച്ച രാമായണം കമ്പരാമായണം എന്നു പ്രസിദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക