1. കമ്പോളം

    1. നാ.
    2. കച്ചവടസ്ഥലം, ചന്ത. ഉദാ: ചാലക്കമ്പോളം, (പ്ര.) കമ്പോളച്ചരക്ക്, കമ്പോളപ്പിള്ളേർ
  2. കമ്പളം

    1. നാ.
    2. കരിമ്പടം, = കംബളം
  3. കുമ്പളം

    1. നാ.
    2. പടർന്നു വളരുന്ന ഒരുതരം വള്ളിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക