1. കമ്പ്ര

    1. വി.
    2. ഇളകുന്ന, വിറയ്ക്കുന്ന, ചലിക്കുന്ന
    3. ചുറുക്കുള്ള, ശീഘ്രതയുള്ള
  2. കിംബരി, കിമ്പിരി

    1. നാ.
    2. മുതല
    3. മകരമത്സ്യം
  3. കമ്പിരി

    1. നാ.
    2. വീറ്, ശൗര്യം (?)
  4. കാമ്പറ

    1. നാ.
    2. തോക്കിൽ കരിമരുന്ന് നിറയ്ക്കുന്ന ഭാഗം
  5. കോമ്പിരി

    1. നാ.
    2. പടിഞ്ഞാറ്റയ്യ്ക്കു വടക്കുള്ള മുറി. സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന ഏകാന്തതയിലുള്ള ഇരുട്ടുമുറി
  6. കമ്പർ

    1. നാ.
    2. കമ്പൻ2
  7. കുമ്പിരി

    1. നാ.
    2. ചൂട്, ആവി
    3. ലഹരി, ആവേശം
  8. കേമ്പിരി

    1. നാ.
    2. ഒരുതരം പരുക്കൻ തുണി
  9. കുമ്പാരി

    1. നാ.
    2. കുമ്പാതിരി
    3. ഏറ്റവും അടുത്തബന്ധു, ഉറ്റസ്നേഹിതൻ
  10. കമ്പേറ്

    1. നാ.
    2. ദൃഷ്ടിദോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക