1. കമ്മട്ടം, കമ്മിട്ടം

    1. നാ.
    2. നാണയം അടിക്കുന്ന സ്ഥാപനം
    3. നാണയം, കമ്മട്ടമടി = നാണയം ഉണ്ടാക്കൽ
    4. കബളിപ്പ്, കള്ളം, വഞ്ചന, തട്ടിപ്പ് (കള്ളക്കമ്മട്ടം എന്നതിൽ തിന്ന്), (അക്ഷശാല എന്നതിൻറെ തർജമയാണ് കമ്മട്ടം. എന്നാൽ അക്ഷത്തിനിവിടെ കണ്ണെന്നല്ല (കൊത്തുന്ന) രൂപം എന്നാണർഥം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക