1. കമ്മണ്ട

    1. നാ.
    2. തല
    3. കണ്ണടക്കമുള്ള തലയുടെ മുകൾഭാഗം, ഉദാ: കമ്മണ്ടയ്ക്ക് അടിക്കുക
    4. ചെന്നി
    5. കവിൾ, ഉദാ: വീർത്ത കമ്മണ്ട
  2. കൊമ്മട്ടി, കൊമ്മണ്ടി

    1. നാ.
    2. കുമ്മട്ടി
  3. കോമുണ്ട്

    1. നാ.
    2. രണ്ടാം മുണ്ട്
  4. കൈമുണ്ട്

    1. നാ.
    2. തോർത്തുമുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക