1. കമ്മാർ

    1. നാ.
    2. വെറ്റിലക്കൊടിയുടെയോ കുരുക്മുളകുകൊടിയുടെയോ തണ്ടിൽനിന്നു പൊട്ടുന്ന കണ്ണിത്തല, ഞാറുവാലി
  2. കമർ

    1. നാ.
    2. ചന്ദ്രൻ
  3. കോമുറ

    1. നാ.
    2. രാജനീതി
  4. കൈമാറ്

    1. നാ.
    2. കുരുമുളക് വെറ്റില മുതലായ ചെടികളുടെ വള്ളിയിൽനിന്നു പൊട്ടിപ്പടരുന്ന പുതിയ ശാഖ, ഉപശാഖ, കണ്ണി
  5. കൈമുറി

    1. നാ.
    2. കുറിപ്പ്, കുറിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക