-
കമ്മി2
- നാ.
-
കുടിയാൻ
-
കമ്മി1, കമീ
- നാ.
-
കുറവ്, പോരായ്മ, നഷ്ടം; കമ്മിയാക്കുക = കുറവു വരുത്തുക; (പ്ര.) കമ്മിപ്പണം = ബഡ്ജറ്റിലെ കമ്മിനികത്താൻ വ്യവസ്ഥാപിതമാർഗങ്ങളിൽക്കൂടി ഉണ്ടാക്കുന്ന പണം