1. കമ്മീഷൻ, കമീശൻ, കമീഷൻ

    1. നാ.
    2. ഒരുകാര്യത്തെക്കുറിച്ച് അന്വേഷിച്ചു വിവരം നൽകുന്നതിന് ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയോ സംഘമോ, ഉദാ: മരുമക്കത്തായക്കമ്മീഷൻ, ഏകാംഗക്കമ്മീഷൻ
    3. ഏതെങ്കിലും ഒരുകാര്യം നിർവഹിക്കാൻ നിയോഗിക്കപ്പേട്ടിട്ടുള്ള ഒരു സമിതിയോ വ്യക്തിയോ
    4. കോടതിയിൽനിന്നും ഒരു ഉത്തരവുനടത്താനോ കക്ഷികളെ വിസ്തരിക്കാനോ അയയ്ക്കപ്പെടുന്ന വ്യക്തിയോ വ്യക്തികളോ
    5. ഇടപാടിൽ കൊടുക്കുന്ന തരക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക