1. കമ്മൻ

    1. നാ.
    2. അസുരൻ
    3. ജോലിക്കാരൻ, പണിക്കാരൻ
    4. പോരാളി, ബലവാൻ
    5. ദുഷ്ടൻ, (പ്ര.) പറങ്കിക്കമ്മൻ = പറങ്കിപ്പുണ്ണ്. (പരിഹാസാർഥം)
    6. കടൽത്തീരത്തെ മണ്ണിനടിയിൽ ചിലടെത്തുകാണാറുള്ള ചെമ്മണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക