1. കമ്രൻ

    Share screenshot
    1. കാമുകൻ
  2. കമ്മാരൻ

    Share screenshot
    1. കൊല്ലൻ
    2. ഒരു പട്ടികജാതി
    3. ഒരു പുരുഷനാമം. ഉദാ: വള്ളുവക്കമ്മാരൻ
  3. കുമാരൻ

    Share screenshot
    1. അഗ്നി
    2. സുബ്രഹ്മണ്യൻ
    3. യുവാവ്
    4. കുതിരക്കാരൻ
    5. മകൻ
  4. കൊമരൻ

    Share screenshot
    1. കുമരൻ. കൊമരനാടുക = ശൃംഗരിക്കുക
  5. കോമരൻ

    Share screenshot
    1. ഈഴവാത്തി, ഈഴവരുടെ ക്ഷുരകൻ
    2. കുമാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക