-
കമർ
- നാ.
-
ചന്ദ്രൻ
-
കമ്മാർ
- നാ.
-
വെറ്റിലക്കൊടിയുടെയോ കുരുക്മുളകുകൊടിയുടെയോ തണ്ടിൽനിന്നു പൊട്ടുന്ന കണ്ണിത്തല, ഞാറുവാലി
-
കോമുറ
- നാ.
-
രാജനീതി
-
കൈമാറ്
- നാ.
-
കുരുമുളക് വെറ്റില മുതലായ ചെടികളുടെ വള്ളിയിൽനിന്നു പൊട്ടിപ്പടരുന്ന പുതിയ ശാഖ, ഉപശാഖ, കണ്ണി
-
കൈമുറി
- നാ.
-
കുറിപ്പ്, കുറിമാനം