1. കയക്കുക1

    Share screenshot
    1. കയർക്കുക
    2. കശക്കുക
  2. കയക്കുക2

    Share screenshot
    1. കഴയ്ക്കുക
  3. കയ്ക്കുക

    Share screenshot
    1. കയ്പുരസം അനുഭവപ്പെടുക
    2. വെറുപ്പു തോന്നുക
  4. കായ്ക്കുക

    Share screenshot
    1. വൃക്ഷലതാദികൾ പൂത്തു ഫലമുണ്ടാവുക, കായുണ്ടാകുക. "പൊന്നുകായ്ക്കുന്ന മരവും പുരയിൽ കവിഞ്ഞാൽ വെട്ടണം" (പഴ.)
    2. പാടുവീഴുക, തഴമ്പുണ്ടാവുക. ഉദാ: കൈ കായ്ക്കുക, തോളു കായ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക