1. കയർ, കയിർ

    1. വി.
    2. മത്സരം
    1. നാ.
    2. ചകരിപിരിച്ചുണ്ടാക്കുന്നത്, ഉദാ: പശുവിനെക്കെട്ടുന്ന കയർ; കയറ്റ് - എന്നു
    1. വി.
    2. പരോക്ഷമായി സ്വാധീനം ചെലുത്തൽ
  2. കയർ1

    1. -
    2. "കയർക്കുക" എന്നതിൻറെ ധാതുരൂപം.
  3. കയർ2

    1. -
    2. "കയറുക" എന്നതിൻറെ ധാതുരൂപം.
  4. കയർ3

    1. നാ.
    2. കയറ്
  5. കയ്യാറ്

    1. നാ.
    2. കൈവഴി, ചെറുതോട്
  6. കയ്യൂരി

    1. നാ.
    2. കൈവരി
  7. കയ്യേരി

    1. നാ.
    2. കൈവരി
    3. കിണറ്റിൽനിന്നു വെള്ളം കോരാനുള്ള വലിയ തൊട്ടിയിൽ ഘടിപ്പിക്കുന്ന മുളങ്കുഴ
    4. വയലിൽ വെള്ളം പായിക്കാൻ ചക്രം ചവിട്ടുന്നവർക്ക് മുകളിൽപ്പിടിക്കാനുള്ള കഴ
  8. കൈയാര

    1. അവ്യ.
    2. കൈനിറയെ, ധാരാളതയോടെ, വണക്കത്തോടുകൂടി
  9. കൈയൂരി1

    1. നാ.
    2. തുലാക്കോട്ടയുടെ തണ്ട്
  10. കൈയൂരി2

    1. നാ.
    2. കൈയിരി2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക