1. കയറുക

    Share screenshot
    1. മുകളിലേക്കുപോകുക, ആരോഹണംചെയ്യുക
    2. പ്രവേശിക്കുക, ഉള്ളിൽക്കടക്കുക
    3. മുന്നേറുക
    4. വർധിക്കുക, കൂടുക, ഉദാ: അരിയുടെ വില കയറിപ്പോയി
    5. പരക്കുക, വ്യാപിക്കുക. (പ്ര.) കയറിയവർ = ഉയർന്നവർ
  2. കെട്ടിക്കേറുക, -കയറുക

    Share screenshot
    1. വിവാഹം കഴിഞ്ഞ് വരൻറെയോ വധുവിൻറെയോ വീട്ടിൽ കുടികയറുക
    2. ആവശ്യമില്ലാത്തിടത്ത് ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറിച്ചെല്ലുക
    3. രണ്ടുകൈകൊണ്ടും പിടിച്ചുകയറുക (തൂൺ, മരം എന്നിവയിലെന്നപോലെ)
    4. പെരുകുക (ജലം എന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക