1. കയറ്റം

    1. നാ.
    2. കയറുക എന്ന പ്രവൃത്തി, മുകളിലേക്കുകയറൽ, ഉദാ: മരങ്കയറ്റം, മലകയറ്റം
    3. മുകളിലേക്കുള്ള ചരിവ്. ക്ഷ് ഇറക്കം
    4. ഉദ്യോഗത്തിലോ സ്ഥനത്തിലോ ഉണ്ടാകുന്ന ഉയർച്ച
    5. വർധന, ആധിക്യം
    6. അഹങ്കാരം, തള്ളിപ്പ്
  2. കയ്യാട്ടം

    1. നാ.
    2. കൈകൊണ്ടുള്ള അഭിനയം, ഹസ്തമുദ്രാപ്രയോഗം (കഥകളിയിൽ)
  3. കയ്യേറ്റം, -ഏറൽ

    1. നാ.
    2. കൈയേറ്റം, ആക്രമണം, ബലാൽക്കാരം, അതിർത്തിലംഘനം
  4. കൈയൂറ്റം

    1. നാ.
    2. കൈയൂക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക