1. കയവൻ

    Share screenshot
    1. അധമൻ, നീചൻ
    2. ആണാൾ, ഭർത്താവ് (വേടഭാഷ)
    3. വേടൻ. (സ്ത്രീ.) കയവത്തി
  2. കശവൻ, കയവൻ

    Share screenshot
    1. ദുഷ്ടൻ, നീചൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക