-
കയാമം
- നാ.
-
ദൈവത്തിൻറെമുമ്പിൽ മനുഷ്യരുടെ ന്യായവിസ്താരദിനം, അന്ത്യദിനം
-
കയ്യാമം
- നാ.
-
കൈവിലങ്ങ്
-
ക്യാമം
- നാ.
-
അന്ത്യദിവസം, ലോകാവസാനം
-
ആത്മാവിൻറെ പുനരുദ്ധാനദിവസം
-
കിയാമം, മത്ത്
- നാ.
-
ലോകാവസാനം
-
ദൈവം ആത്മാക്കളുടെമേൽ അവസാനവിധി പ്രസ്താവിക്കുന്ന ദിവസം