1. കയിൽ

    1. നാ.
    2. തവി. (പ്ര.) കയിലാറ്റ = കയിലുകൾ കൊരുത്തിടത്തക്കവണ്ണം തുളകൾ ഉണ്ടാക്കി കെട്ടിത്തൂക്കുന്ന പലക
    3. പിടലി
  2. കായിൽ, -ലും

    1. വ്യാക.
    2. കാൾ, കാളും എന്നീ അർത്ഥത്തിൽ പ്രയോഗിക്കുന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക