1. കയ്ക്കുക

    1. ക്രി.
    2. കയ്പുരസം അനുഭവപ്പെടുക
    3. വെറുപ്പു തോന്നുക
  2. കയക്കുക1

    1. ക്രി.
    2. കയർക്കുക
    3. കശക്കുക
  3. കയക്കുക2

    1. ക്രി.
    2. കഴയ്ക്കുക
  4. കായ്ക്കുക

    1. ക്രി.
    2. വൃക്ഷലതാദികൾ പൂത്തു ഫലമുണ്ടാവുക, കായുണ്ടാകുക. "പൊന്നുകായ്ക്കുന്ന മരവും പുരയിൽ കവിഞ്ഞാൽ വെട്ടണം" (പഴ.)
    3. പാടുവീഴുക, തഴമ്പുണ്ടാവുക. ഉദാ: കൈ കായ്ക്കുക, തോളു കായ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക