1. കയ്പാട്

    1. നാ.
    2. കൈപ്പടം
    3. കൈവേല
    4. അധീനത
    5. കൈവശം
    6. കൃഷിചെയ്യുന്ന ചളിനിലം
  2. കയ്പട, കൈപ്പട

    1. നാ.
    2. കൈയക്ഷരം
  3. കൈപ്പിടി, കയ്പിടി

    1. നാ.
    2. കൈകൊണ്ടുള്ള പിടിത്തം
    3. കൈപിടി
    4. പിടിയളവ്
    5. സ്വാധീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക