-
കയ്പ്
- നാ.
-
നീരസം, വെറുപ്പ്
-
കൈപ്പ്, നാക്കുകൊണ്ട് അറിയാവുന്ന ആറുരസങ്ങളിലൊന്ന്, കാഞ്ഞിരത്തിൻറെയും മറ്റും രസം
-
കയ്പ1
- നാ.
-
കൈപ്പ, പാവൽ (പ്ര.) കയ്പക്കപ്പച്ചടി = പാവയ്ക്കാ ചേർത്തുണ്ടാക്കുന്ന പച്ചടി
-
പയ്പഞ്ചുര, പേച്ചുര, കായ്ക്കെരിവും പുളിയുമുള്ള ഒരു മരുന്നു ചെടി
-
കയ്പ2
- നാ.
-
തട്ടാന്മാർ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി
-
കായ്പ്
- നാ.
-
കായ്ക്കൽ, കായുണ്ടാകൽ
-
കയ്യൊപ്പ്
- നാ.
-
കൈയടയാളം, ഒപ്പ്
-
കൈപ്പ, കയ്പ
- നാ.
-
ഒരുതരം മത്സ്യം
-
ഒരു ആന്തരാവയവം
-
പാവൽവള്ളി