1. കയ്പ1

    1. നാ.
    2. കൈപ്പ, പാവൽ (പ്ര.) കയ്പക്കപ്പച്ചടി = പാവയ്ക്കാ ചേർത്തുണ്ടാക്കുന്ന പച്ചടി
    3. പയ്പഞ്ചുര, പേച്ചുര, കായ്ക്കെരിവും പുളിയുമുള്ള ഒരു മരുന്നു ചെടി
  2. കയ്പ2

    1. നാ.
    2. തട്ടാന്മാർ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി
  3. കയ്പ്

    1. നാ.
    2. നീരസം, വെറുപ്പ്
    3. കൈപ്പ്, നാക്കുകൊണ്ട് അറിയാവുന്ന ആറുരസങ്ങളിലൊന്ന്, കാഞ്ഞിരത്തിൻറെയും മറ്റും രസം
  4. കായ്പ്

    1. നാ.
    2. കായ്ക്കൽ, കായുണ്ടാകൽ
  5. കയ്യൊപ്പ്

    1. നാ.
    2. കൈയടയാളം, ഒപ്പ്
  6. കൈപ്പ, കയ്പ

    1. നാ.
    2. ഒരുതരം മത്സ്യം
    3. ഒരു ആന്തരാവയവം
    4. പാവൽവള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക